School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Tuesday, June 28, 2016
Monday, June 27, 2016
Friday, June 24, 2016
വായനാ വാരാചരണം
വായനാ വാരാചരണം - അഞ്ചാം ദിനം
ഇന്ന് എല്ലാ ക്ലാസ്സുകളും വായനയുടെ പുതിയ തലങ്ങളിലേക്ക് നീങ്ങി.ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ശാസ്ത്രവായനയെയും സാമൂഹ്യ-ഗണിത ശാസ്ത്ര കുറിപ്പ് തയ്യാറാക്കലിനേയും കുറിച്ചുള്ള പഠനത്തിലും തയ്യാറാക്കലിലും കുട്ടികളെ എത്തിക്കുവാനും അദ്ധ്യാപകർക്ക് സാധിച്ചു. അതിനാൽ അദ്ധ്യാപനവും കൂടുതൽ തിളക്കമുള്ളതായിരിക്കുന്നു.
മൂന്നാം ക്ലാസ്സ്
STD 3
നാലാം ക്ലാസ്സ്
ആമ വായന
നിരീക്ഷണം
രണ്ടാം ക്ലാസ്സ്
ഒന്നാം ക്ലാസ്സ്
Thursday, June 23, 2016
Wednesday, June 22, 2016
Tuesday, June 21, 2016
വായനാവാരം 2nd Day
വായനാവാരം
ഇന്ന് വായനാവാരാചരണത്തിന്റെ ഭാഗമായി മലയാള കവികളെക്കുറിച്ചും കഥയെഴുത്തുകാരെക്കുറിച്ചും കുറിപ്പ് തയ്യാറാക്കൽ തുടങ്ങി.ഇന്ന് ചങ്ങമ്പുഴയെക്കുറിച്ചാണ് കുറിച്ചാണ് കുറിപ്പ് തയ്യാറാക്കിയത്.സ്‌കൂളിന്റെ ബ്ലോഗിൽ നോക്കിയാണ് കുട്ടികൾ കുറിപ്പ് തയ്യാറാക്കിയത്.
റിമോട്ട് കീബോർഡ്,മൗസ് എന്നിവയുപയോഗിച്ച് പഠനം നയിക്കുന്നത്
അഞ്ചാം ക്‌ളാസ്സിലെ സാന്ദ്ര
Sunday, June 19, 2016
June 19 - വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം എന്നിവ ജൂൺ 20 നു നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അന്നേദിവസം ഉച്ചവരെയുള്ള സമയത്ത് ദിനാചരണ പ്രവർത്തനങ്ങൾ നടത്തും. ഉച്ചയ്ക്ക് ശേഷം BRC യിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാ യോഗം നടക്കും.ഒരാഴ്ച വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം, അമ്മ വായന, പി.എൻ പണിക്കർ സാറിന്റെ ഗൃഹ സന്ദർശനം എന്നിവ നടത്തും.

Friday, June 17, 2016
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം 2pm
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തപ്പെട്ടു .ഇന്ന് 2 മണിക്ക് നടത്തപ്പെട്ട യോഗത്തിൽ INFOSIS എൻജിനീയർമാ രുടെ സഞ്ജീവനി ഗ്രൂപ്പ് പ്രതിനിധിയും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയു
മായശ്രീ.വിനീത് രാമചന്ദ്രൻ[INFOSIS] സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ബുക്ക് വിതരണം ചെയ്തു. അദ്ദേഹത്തോടും കുടുംബത്തോടും സഹപ്രവർത്തക രോടുമുള്ള നന്ദി അറിയിക്കുന്നു.
സ്വാഗതം - ജോൺസൺ ദാനിയേൽ [ഹെഡ് മാസ്റ്റർ]
ശ്രീ.ബിജൂഷ് [PTA പ്രസിഡന്റ്]
ശ്രീ.വിനീത് രാമചന്ദ്രൻ ബുക്ക് വിതരണം നിർവഹിക്കുന്നു
Monday, June 13, 2016
Saturday, June 11, 2016
Friday, June 10, 2016
Thursday, June 9, 2016
Wednesday, June 8, 2016
ഈ വർഷം
6th Workinday Strength
ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം വളരെ പ്രധാനമാണ്.
എല്ലാ ക്ലാസ്സിലെയും കുട്ടികൾ മുടങ്ങാതെ ഹാജരായത് നല്ല കാര്യം തന്നെ.
ഈ വർഷം ഒന്നാം ക്ലാസിൽ എത്തിയവരുടെ എണ്ണം മുൻ വർഷത്തേതു പോലെ ആയില്ല.ഈ വർഷം വിദ്യാലയതിന്റെയും കുട്ടികളുടെയും നിലവാരം മുൻ വർഷത്തേക്കാൾ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നാം ആസൂത്രണം ചെയ്തിരിക്കുന്നത്.അദ്ധ്യാപകരും രക്ഷിതാക്കളും നഗരസഭയും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ആസൂത്രണം ചെയ്ത കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കൂ.നമ്മുടെ നേഴ്സറി സ്കൂളിന്റെ പ്രവർത്തനം, അഡ്മിഷൻ എന്നിവയും മെച്ചപ്പെടണം.പൂർവ്വ വിദ്യാർത്ഥികളുടെ സഹായ സഹകരണങ്ങൾ തേടണം.

Monday, June 6, 2016
Sunday, June 5, 2016
Thursday, June 2, 2016
School Pledge against Dengu Fever
ഇന്ന് ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ ടെങ്കു പ്രതിരോധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ശ്രീമതി.ജെയ്മോൾ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് വാർത്ത വായന,വ്യായാമം,ഹെഡ് മാസ്റ്റരുടെ ലഘു പ്രഭാഷണം , ദേശീയ ഗാനം എന്നിവ നടത്തപ്പെട്ടു.
തുടർന്ന് വാർത്ത വായന,വ്യായാമം,ഹെഡ് മാസ്റ്റരുടെ ലഘു പ്രഭാഷണം , ദേശീയ ഗാനം എന്നിവ നടത്തപ്പെട്ടു.
ശ്രീഹരി ബിജൂഷ് STD 5
അബിരാജ് STD 5
കാർത്തിക് STD 6
യദുകൃഷ്ണൻ STD 7
Subscribe to:
Posts (Atom)
School Protection Committee 2021
Members