പ്രവേശനോത്സവം 2016
ഈ വർഷം ജൂൺ 1 നു തന്നെ സ്കൂൾ പ്രവേശനോല്സവത്തോടെ പുതുവർഷാരംഭം കുറിക്കും.
മെയ് 30 നു ക്ലസ്റ്റർ തലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
31 നു സ്കൂൾതലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
ഇതിൽ ഒരു വർഷം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് കലണ്ടർ തയ്യാറാക്കും.
ജൂൺ 1 ന് നടത്തുന്ന പ്രവേശനോത്സവം സംബന്ധിച്ച ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കും.അദ്ധ്യാപകർക്കും PTA അംഗങ്ങൾക്കും ചുമതലകൾ നല്കും.
പാഠപ്പുസ്തകങ്ങൾ
പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപ്പുസ്തകങ്ങൾ
യൂണിഫോം കഴിഞ്ഞ വർഷത്തേത് തന്നെ ആയിരിക്കും.
ഇപ്പോൾ പുതുക്കലും മോടിപിടിപ്പിക്കലും നടക്കുന്നു.
ഈ വർഷം ജൂൺ 1 നു തന്നെ സ്കൂൾ പ്രവേശനോല്സവത്തോടെ പുതുവർഷാരംഭം കുറിക്കും.
മെയ് 30 നു ക്ലസ്റ്റർ തലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
31 നു സ്കൂൾതലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
ഇതിൽ ഒരു വർഷം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് കലണ്ടർ തയ്യാറാക്കും.
ജൂൺ 1 ന് നടത്തുന്ന പ്രവേശനോത്സവം സംബന്ധിച്ച ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കും.അദ്ധ്യാപകർക്കും PTA അംഗങ്ങൾക്കും ചുമതലകൾ നല്കും.

പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപ്പുസ്തകങ്ങൾ
വിദ്യാലയത്തിലുണ്ട്.ഒന്നാം തീയതി തന്നെ പുസ്തക വിതരണം നടത്തും.ഡയറി,ID കാർഡ് എന്നിവയും അന്നുതന്നെ കുട്ടികൾക്ക് ലഭിക്കും.

തോരണം ചാർത്തുന്നവർ
തോരണം ചാർത്തുന്നവർ
സമ്മാനപ്പൊതി തയ്യാറാക്കുന്ന അദ്ധ്യാപികമാർ
തോരണം ചാർത്തുന്നവർ
No comments:
Post a Comment