“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, January 20, 2015

RUN KERELA RUN

RUN KERELA RUNപള്ളം ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട്  ഇന്ന് കൂട്ടയോട്ടം നടത്തി.രാവിലെ അസ്സംബ്ലിയിൽ   കൂട്ടയോട്ടത്തിന്റെ പ്രത്യേക ഗാനം മൈക്കിലൂടെ കേൾപ്പിച്ചു. പിന്നീട് പ്രത്യേക പ്രതിജ്ഞ ഹെഡ് മാസ്റ്റർ ചൊല്ലിക്കൊടുത്തു.തുടർന്ന് കോ-ഓർഡിനേറ്റർ ശ്രീ.ജിജോ ഗർവാസിസ് സാറിന്റെ നേതൃത്വത്തിൽ ബാനറുമായി  വിദ്യാലയ മുറ്റത്ത് അണിനിരന്ന കുട്ടികളുടെ റാലി പി.ടി.എ. അംഗം ശ്രീ.ബിജുഷ് ഫ്ലാഗ് ഓഫ് ചെയ്തു.
കൂടുതൽ ചിത്രങ്ങൾ കാണുക..................
  

  ഹെഡ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു 



ഓടിത്തളർന്ന  കുട്ടികൾ...എങ്കിലും ഉന്മേഷം കെട്ടിട്ടില്ല ...




ശ്രീ.ജിജോ ഗർവാസിസ് (co-ordinator) നേതൃത്വം നല്കുന്നു.
 
ജയമോൾ ടീച്ചർ  ഫസ്റ്റ് വാങ്ങുമെന്നാണ് തോന്നുന്നത്. വാണി ടീച്ചർക്ക് സെക്കണ്ടാണെങ്കിലും മതിയെന്നാ പറയുന്നത് 
അയ്യേ ...ഞാൻ ഫസ്റ്റ് ..! ലേഖയെ തോൽപ്പിച്ചേ ...!
ഓ..എനിക്കു മേലേ ...ഈ പിള്ളേരുടെ ഒരു സ്പീഡ് .. പണ്ടത്തെപ്പോലെ വയ്യ..
ജിജോ സാറ് പുറകീന്ന് സെക്കണ്ടാ ...ഞാൻ ഫസ്റ്റാ 
ഞാനും വരുന്നുണ്ടേ...
  ഇതാ ഞാൻ പറക്കാൻ തുടങ്ങിയതെയുള്ളു..

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS