റണ്‍ കേരള റണ്‍
കോട്ടയം നഗരസഭ വിളിച്ചു ചേർത്ത
കോട്ടയം നഗരസഭ വിളിച്ചു ചേർത്ത
യോഗത്തിലെ തീരുമാനങ്ങൾ
28 വർഷത്തിനു ശേഷമാണു കേരളത്തിൽ ദേശീയ ഗെയിംസ് നടത്തുന്നത്.
പി.ടി.എ ,പൂർവ വിദ്യാർത്ഥികൾ,കായിക താരങ്ങൾ,ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം,മൈക്ക്,ബാനര് എന്നിവ വേണം.
ജനുവരി 20 നു രാവിലെ 9.45 നു അസ്സംബ്ലി യിൽ 10.20 നു തീം സോംഗ് , പ്രത്യേക പ്രതിജ്ഞ സ്ഥാപന മേധാവി ചൊല്ലിക്കൊടുക്കണം.
10.30 നു ഫ്ലാഗ് ഓഫ് ചെയ്യണം.മുദ്രാവാക്യം വിളിച്ചുകൊണ്ട്
200 മീറ്റർ മുതൽ 1 കി.മീ.വരെ ഓടണം.
അദ്ധ്യാപകരും മറ്റു കുട്ടികളും പിന്നിൽ ഓടണം.
ബാന്റ്,മൈക്ക്,സ്കേറ്റിംഗ് എന്നിവ ആകാം.
സ്പോണ്‍സർ മാരുടെ പേരുകൾ പ്രദർശിപ്പിക്കരുത്.
ആ രണ്ടുപേർക്ക് ടി ഷർട്ടും തൊപ്പിയും ലഭിക്കും
ഇന്ന് 2 മണിക്ക് സ്കൂളിൽ യോഗം ഉണ്ടായിരിക്കും.
No comments:
Post a Comment