ഇന്ന് മുതൽ ഞങ്ങളുടെ വാർഷിക പരീക്ഷകൾ തുടങ്ങി.യു.പി.വിഭാഗം പരീക്ഷകളാണ് ഇന്ന് തുടങ്ങിയത്.27 നു പരീക്ഷകൾ അവസാനിക്കും.
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Tuesday, March 18, 2014
Tuesday, March 4, 2014
സ്കൂൾ വാർഷികം 2013-14
സ്കൂൾ വാർഷികം ,യാത്രയയപ്പ് ,അദ്ധ്യാപക-രക്ഷാകർത്ത്രു സമിതി വാർഷികം എന്നിവ മുൻ നിശ്ചയമനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച സംയുക്തമായി നടത്തി.
രാവിലെ 10.15 നു സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു .
രാവിലെ 10.15 നു സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു .
ഹെഡ് മാസ്റ്റർ എസ് .എം.സി.ചെയർമാനെ സ്വാഗതം ചെയ്യുന്നു.
എസ് .എം.സി.ചെയർമാൻ ശ്രീ.കെ.സി.ബിലു പതാകഉയർത്തുന്നു.
Sunday, March 2, 2014
Subscribe to:
Comments (Atom)
School Protection Committee 2021
Members






