<< Please press on OUR SCHOOL to see the video
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ 2021 മെയ് 24 മുതൽ 28 വരെ, രാവിലെ 11 മണിക്ക് ആരംഭിക്കുന്നു
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി സംസ്ഥാനത്തിലെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ ക്യാമ്പ് 2021 മെയ് 24 മുതൽ 28 വരെ, സമയം എല്ലാ ദിവസവും രാവിലെ 11 മണിക്ക്.
വിവിധ കലാ രൂപങ്ങളെ കോർത്തിണക്കി കൊണ്ട് കോവിഡ് അതിജീവനം, ദുരന്തലഘൂകരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ക്യാമ്പ് ആണ് നടത്തുന്നത്. "ചീമു" എന്ന പാവയിലൂടെയും "മിട്ടു" എന്ന പൂച്ചയുടെ രസകരമായ കഥകളിലൂടെയും, നൃത്താവതരണത്തിലൂടെയുമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിസ്കോ വെബെക്സ് മാധ്യമത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ കൊച്ചു കുട്ടികൾ മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ക്യാമ്പുമായി ബന്ധപ്പെട്ട തയ്യാറാക്കിയിട്ടുള്ള തീം സോങ്ങും 2021 മെയ് 24 ന് റിലീസ് ചെയ്യും. മീറ്റിംഗ് ലിങ്കിൽ 10 : 45 മുതൽ പ്രവേശിക്കാം.
എല്ലാ കുട്ടികളെയും ഈ ക്യാമ്പിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ലിങ്ക് - http://tinyurl.com/kydjszhy | മീറ്റിംഗ് നമ്പർ - 1847332898 | പാസ്സ്വേർഡ് - ksdma
പള്ളം ഗവ. യു.പി.സ്കൂളിന് പുതിയ മുഖം 💓💚💙
നൂറ്റിപ്പത്താം വയസ്സിലേക്കു പ്രവേശിക്കുന്ന വിദ്യാലയ മുത്തശ്ശി മുഖം മിനുക്കിത്തുടങ്ങി.
ഏറ്റവും ശിശു കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദപൂർണ്ണവും ആയ രീതിയിൽ നമ്മുടെ വിദ്യാലയ ത്തിന്റെ മുഖഛായ മാറ്റുവാൻ വർണ്ണക്കൂമ്പാരവുമായി എത്തിയിരിക്കുന്നത് പള്ളം സി എം എസ് എൽ പി സ്കൂളിലെ താൽക്കാലികാധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിബിൻ സാറാണ്. താൻ പഠിച്ച വിദ്യാലയമുൾപ്പെടെ കോട്ടയത്തെ പല വിദ്യാലയങ്ങളുടെയും മുഖച്ഛായ മാറ്റിയ ഒരു വ്യക്തിയാണ് ബിബിൻ സാർ. പൈതൃകമായിക്കിട്ടിയ ചിത്രരചനാ വൈഭവം അദ്ദേഹത്തിന് ദൈവം വേണ്ടുവോളം നൽകിയിട്ടുണ്ട്. ഇതാ ... ചിത്രക്കൂടാരമായി ഈ വിദ്യാലയം മാറിക്കഴിഞ്ഞു.
ഇനി എല്ലാവർക്കും സ്വാഗതം .......
Please watch this video in enlarged mode
Started Admission to all classes
from Pre-primary (LKG&UKG) to STD 7
1912 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയത്തിൽ കൂടുതൽ കുട്ടികൾ വന്നുചേരേണ്ടതും പഠനം ഒരു തുടർപ്രവർത്തനമായി മാറേണ്ടതും നമ്മുടെ നാടിന്റെ ആവശ്യമാണ്.
നമ്മുടെ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ ആരും നിരാശയോടെ ജീവിതം നയിക്കേണ്ടിവന്നതായി കേട്ടിട്ടില്ല.
പാറേൽ ആശാന്റെ പശുക്കൂട്ടിലെ വിദ്യാലയമാണിന്നു പള്ളത്തെ ഗവണ്മെന്റ് യു പി സ്കൂളായി ഉയർത്തപ്പെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്..
നമുക്ക് ഇനിയും വളരാനുണ്ട്.....
ഒരുമയോടെ യോജിച്ചുള്ള വികസനപ്രവർത്തനമാണ് വിദ്യാലയത്തിന് ഇന്ന് ആവശ്യം.
പി ടി എ ആഗ്രഹിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുവാൻ നമുക്ക് സാധിച്ചു.
അത്യാധുനിക സ്മാർട്ക്ലാസ് സംവിധാനം നമ്മുടെ സ്കൂളിൽ ഉണ്ട്.
എൽ കെ ജി ,യു കെ ജി പഠനം സാധ്യമാക്കി.
അങ്ങനെ എന്തെല്ലാം ...!ഒരു നാട് മുഴുവനും ഇനിയും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്കായി യത്നിക്കേണ്ടതുണ്ട്.
20122 ൽ നാം 110 വർഷം പൂർത്തിയാക്കുന്നു.
അതൊരു വമ്പിച്ച ആഘോഷമാകണ്ടേ ?
അതിനായി ഇപ്പോഴേ ഒരുക്കം തുടങ്ങണം....
നാം
വ്യക്തമായ പ്ലാൻ തയ്യാറാക്കി മുന്നിട്ടിറങ്ങിയാൽ വിദ്യാഭ്യാസ വകുപ്പ്
നമുക്ക് ആവശ്യമായ പിന്തുണ നൽകും. ഒരു നല്ല പദ്ധതി നാം തയ്യാറാക്കണം.
അതിനായി അഭ്യുദയകാംക്ഷികളായ എല്ലാ പൂർവ്വവിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.
In the beginning, we started eight Whats App groups for online classes by the directions of education Department. It was a new attempt in our school and all other schools.
The Victers channel was the motive. we discussed the facts in our SRG meetings. The main goal is to give lessons as per the syllabus to all students of all our classes. But the main obstacle was the living level of our children and their parents. They are fighting against poverty everyday.
No work.. No Remuneration... No opportunity to get food properly.
The department arranged online classes to all standards.
All children from Pre- Primary started learning through Whats app groups.
The Groups are from Pre Primary to the 7th.
We had a PTA Whats app group in the last year.
We made it as a more powerful platform to communicate with Parents and society.
Some of our children had no Multimedia phone.
Some old Students arranged two Samsung tabs to two children.
Now that children can learn lessons regularly.
We say thanks to all that Goodness...
We started classes and discussed the lessons with the help of parents. It helped to tight the relationship among the children,Parents and teachers also.
We Celebrated the Special Days and Festivals via online.
The staff conducted classes and class PTAs.
We started our new academic year with a new vision. It happened only by the attack of the Covid 19 pandemic.Many people died by the silent attack of this pandemic.
If COVID-19 is spreading in your community, stay safe by taking some simple precautions, such as physical distancing, wearing a mask, keeping rooms well ventilated, avoiding crowds, cleaning your hands, and coughing into a bent elbow or tissue. Check local advice where you live and work. Do it all!