“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, July 21, 2017

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. 
അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.
ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ 
എന്ന നേട്ടം കരസ്ഥമാക്കി.
 ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
സ്‌കൂളിൽ ഇന്ന് ചാന്ദ്രദിനം ... ചിത്രപ്രദർശനം 
APPOLO 11 <<< images  
VIDEO 
APPOLLO 11 - MOVIE<<<CLICK HERE
 
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്.

Govt.U.P.School Pallom,Kottayam: ജൂലൈ 21 ചാന്ദ്രദിനം

Govt.U.P.School Pallom,Kottayam: ജൂലൈ 21 ചാന്ദ്രദിനം: ജൂലൈ 21 ചാന്ദ്രദിനം  ചാന്ദ്രദിനം-കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തൂ..   <<< Link At 10:56 p.m. EDT, American astronaut Neil Arm...

Tuesday, July 4, 2017

Monday, June 19, 2017

വായനാദിനം

വായനാദിനം 

മലയാളികളെ വായന പഠിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം 

ഇന്ന് പളളം ഗവ.യു.പി.സ്‌കൂളിൽ രാവിലെ വായനാദിനാചരണം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കവികളുടെയും എഴുത്തുകാരുടെയും ചിത്രപ്രദർശനവും തുടങ്ങി.ശ്രീമതി.ഷ്യാലോ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കൂടുതൽ പ്രവർത്തനങ്ങൾ കലണ്ടർ അനുസരിച്ചു ഈയാഴ്ച നടത്തപ്പെടും.
യാ വിളുടെ ചിത്രങ്ങ ഭിക്കാ 
ഈ ലിങ്കിൽ അമർത്തുക >>> "Press"

Monday, June 12, 2017

Tuesday, May 30, 2017

IHRD യുടെ നിർദേശപ്രകാരം പുതിയ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
മെയ് 29,30,31 തീയതികളിൽ ഇതിനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ഒരുക്കുന്നതാണ്. മെയ് 30,31 തീയതികളിൽ ആധാർ നമ്പർ ചേർക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അക്ഷയ സെന്ററുകളുടെ വിവരം കൊടുത്തിരിക്കുന്നത് നോക്കുക ആധാർ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കുക...... IHRD യുടെ നിർദേശപ്രകാരം പുതിയ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
മെയ് 29,30,31 തീയതികളിൽ ഇതിനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ഒരുക്കുന്നതാണ്. മെയ് 30,31 തീയതികളിൽ ആധാർ നമ്പർ ചേർക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അക്ഷയ സെന്ററുകളുടെ വിവരം കൊടുത്തിരിക്കുന്നത് നോക്കുക ആധാർ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കുക........ IHRD യുടെ നിർദേശപ്രകാരം പുതിയ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
മെയ് 29,30,31 തീയതികളിൽ ഇതിനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ഒരുക്കുന്നതാണ്. മെയ് 30,31 തീയതികളിൽ ആധാർ നമ്പർ ചേർക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അക്ഷയ സെന്ററുകളുടെ വിവരം കൊടുത്തിരിക്കുന്നത് നോക്കുക ആധാർ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കുക..... IHRD യുടെ നിർദേശപ്രകാരം പുതിയ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
മെയ് 29,30,31 തീയതികളിൽ ഇതിനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ഒരുക്കുന്നതാണ്. മെയ് 30,31 തീയതികളിൽ ആധാർ നമ്പർ ചേർക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അക്ഷയ സെന്ററുകളുടെ വിവരം കൊടുത്തിരിക്കുന്നത് നോക്കുക ആധാർ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കുക.









Monday, May 15, 2017

Result


പരീക്ഷാഫലങ്ങൾ അറിയാം ...!
താഴെക്കൊടുത്തിരിക്കുന്ന സ്വിച്ച് അമർത്തൂ 
"Result" 

Monday, May 1, 2017

അവധിക്കാല വിനോദയാത്രകൾ ...

അവധിക്കാല വിനോദയാത്രകൾ ...
തെല്ലാം സ്ഥങ്ങളാണ് മ്മെ കാത്തിരിക്കുന്നത്...!
താഴെയുള്ള ലിങ്ക് അമർത്തി കണ്ടുപിടിക്കൂ ...
kerala tour

Tuesday, March 21, 2017

പള്ളം ഗവ.യു.പി.സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി

സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി........സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി.........സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി..........സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി.........സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി.......സ്‌കൂളിൽ യോഗ പരിശീലനം തുടങ്ങി.......

കോട്ടയം ബി.ആർ.സി.യുടെ നേതൃത്വത്തിൽ പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് യോഗപരിശീലനത്തിനു തുടക്കമായി. യോഗമാസ്റ്റർ ശ്രീ.മണി രാഘവൻ ആണ് പരിശീലനം .നൽകുന്നത്.അടുത്ത ജൂൺ  മാസം മുതൽ പഠനത്തോടൊപ്പം യോഗയും പഠിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.  കുട്ടികളിലെ നന്മയുടെ അംശത്തെ വളർത്തിയെടുക്കുന്ന, മാനസികവും ശാരീരികവുമായ അച്ചടക്കം പരിശീലിപ്പിക്കുന്ന ഈ ജീവനകലയെ നാം സമൂഹത്തിലെത്തിക്കേണ്ടതുണ്ട് . ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ഡാനിയേൽ ഇൻസ്ട്രക്ടർമാർക്ക് സ്വാഗതം ആശംസിച്ചു.










Saturday, March 18, 2017

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ശ്രീമതി.ഡോ .പി.ആർ.സോന എന്നിവർ  നമ്മുടെ സ്‌കൂളിന്റെ വിവിധ പ്രോജക്ടുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു 

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ശ്രീമതി.ഡോ .പി.ആർ.സോന എന്നിവർ  നമ്മുടെ സ്‌കൂളിന്റെ വിവിധ പ്രോജക്ടുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു

Saturday, March 11, 2017

സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും

സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും 2017 മാർച്ച് മാസം 17 ന് ... ഏവർക്കും സ്വാഗതം .... പൊതുസമ്മേളനം ഉദ്‌ഘാടനം & പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA...നവീകരിച്ച ഓഫീസ് റൂം, മഴവെള്ള സംഭരണി സമർപ്പണം...ശ്രീമതി.ഡോ.പി.ആർ.സോന (ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ )... ഏവർക്കും സ്വാഗതം ....


സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും 2017 മാർച്ച് മാസം 17 നു നടത്തപ്പെടുകയാണ്.
രാവിലെ 9 .30 നു പതാക ഉയർത്തൽ
തുടർന്ന് 10 മണിക്ക് പൊതുസമ്മേളനം
പൊതുസമ്മേളനം 
ഉദ്‌ഘാടനം: 
ശ്രീമതി.ഡോ.പി.ആർ.സോന  
(ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ ) 10 മണി 
പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം 
ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA 10.30 am
നവീകരിച്ച ഓഫീസ് റൂം, മഴവെള്ള സംഭരണി സമർപ്പണം: ശ്രീമതി.ഡോ.പി.ആർ.സോന  (ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ ) 
തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ....! 


Wednesday, March 8, 2017

അന്താരാഷ്‌ട്ര വനിതാ ദിനം

ന്താരാഷ്‌ട്ര നിതാ ദിനം രിക്കുന്നു
സ്‌ത്രീകൾ നമ്മുടെ ലോകത്തിനും ഭാവിയ്‌ക്കും നൽകിയ മികച്ച സംഭാവനകൾ നമുക്ക് ആഘോഷകരമാക്കാം. "നിങ്ങൾക്കായി സംസാരിക്കാൻ മറ്റൊരാൾ വരുന്നതിനായി കാത്തിരിക്കരുത്. ഈ ലോകം മാറ്റാൻ കഴിയുന്നത് നിങ്ങൾക്കുതന്നെയാണ്." - മലാല യൂസഫ്‌സായ്.

Wednesday, March 1, 2017

ഡോഡോ പക്ഷി


ഡോഡോ പക്ഷികളെക്കുറിച്ചുള്ള പഠനം "Press Here"
പള്ളം ഗവ.യു.പി.സ്‌കൂളിലെ ഈ വർഷത്തെ ചില നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിക്കൊ ണ്ടിരിക്കുന്നു.

കോട്ടയം നഗരസഭയുടെ പദ്ധതിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം 17 നു നിർവ്വഹിക്കപ്പെടും . 


നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ  മഴവെള്ള സംഭരണി 
10,000 ലിറ്ററാണ് ഇതിന്റെ സംഭരണ ശേഷി.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS