പള്ളം ഗവ.യു.പി.സ്കൂളിലെ ഈ വർഷത്തെ ചില നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിക്കൊ ണ്ടിരിക്കുന്നു.
കോട്ടയം നഗരസഭയുടെ പദ്ധതിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 17 നു നിർവ്വഹിക്കപ്പെടും .
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ മഴവെള്ള സംഭരണി
10,000 ലിറ്ററാണ് ഇതിന്റെ സംഭരണ ശേഷി.
School Protection Committee 2021
Members
No comments:
Post a Comment