“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, January 3, 2017

പള്ളം യു.പി.സ്‌കൂളിൽ പുതുവത്സര പുസ്തക പ്രദർശനം  
പള്ളം ഗവ.യു.പി.സ്‌കൂളിൽ പുസ്തക പ്രദർശനത്തോടെ പുതുവർഷ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.ചിങ്ങവനത്തെ പഞ്ചവടി പുസ്തകശാലയുമായി സഹകരിച്ചാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.
ഇന്റർവെൽ സമയത്താണ് കുട്ടികളും അദ്ധ്യാപകരും പ്രദർശനം കാണുന്നത്. തങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങാൻ അദ്ധ്യാപകരും കുട്ടികളും തിരക്കിട്ടുനിന്നത് ഒരു നല്ല ദൃശ്യാനുഭവമായിരുന്നു...!






No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS