“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, January 25, 2017

പള്ളം .ഗവ.യു.പി.സ്‌കൂളിൽ ഭാഷാപോഷിണി വായന

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഭാഷാപോഷിണി ...!
ഇന്ന് രാവിലെ   പള്ളം .ഗവ.യു.പി.സ്‌കൂളിൽ ഭാഷാപോഷിണി വായന ആരംഭിച്ചു.അഖിലകേരള ബാലജന സഖ്യത്തിന്റെ ചിങ്ങവനം യൂണിയൻ രക്ഷാധികാരിയായ റെജി കൊച്ചുപറമ്പിൽ, സ്‌കൂൾ പി.ടി.എ  പ്രസിഡണ്ട് ബിജൂഷ് വി.എസ്സ്. എന്നിവർ ചേർന്ന് വിദ്യാലയത്തിന് ഭാഷാപോഷിണിയുടെ കോപ്പികൾ സമ്മാനിച്ചു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS