പള്ളം ഗവ.യു.പി.സ്കൂളിൽ നിന്നും നീണ്ടകര -കൊല്ലം- തിരുവനന്തപുരം വിനോദ യാത്ര ഇന്ന് 5.30 നു ആരംഭിച്ച് കാഴ്ചകൾ കണ്ട് രാത്രി 11.30 നു തിരികെയെത്തി. സ്കൂളിലെ കുട്ടികളും മുൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പടെ 54 പേർ അടങ്ങുന്ന സംഘത്തിന്റെ യാത്ര പള്ളം സ്കൂളിനു സമീപമുള്ള അമ്പലമുറ്റത്തുനിന്നും രാവിലെ 6.15 നു ആരംഭിച്ച് 8.30 നു നീണ്ടകരയിൽ എത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം അവിടുത്തെ കാഴ്ചകൾ കണ്ടു.
തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
"Press Here for Photos"
"Press Here for Photos"
No comments:
Post a Comment