“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, February 26, 2016

വിനോദ യാത്ര ഇന്ന്

പള്ളം ഗവ.യു.പി.സ്കൂളിൽ നിന്നും നീണ്ടകര -കൊല്ലം- തിരുവനന്തപുരം വിനോദ യാത്ര ഇന്ന് 5.30 നു ആരംഭിച്ച് കാഴ്ചകൾ കണ്ട് രാത്രി 11.30 നു തിരികെയെത്തി. സ്കൂളിലെ കുട്ടികളും മുൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പടെ 54 പേർ അടങ്ങുന്ന സംഘത്തിന്റെ യാത്ര പള്ളം സ്കൂളിനു സമീപമുള്ള അമ്പലമുറ്റത്തുനിന്നും രാവിലെ 6.15 നു ആരംഭിച്ച്  8.30 നു നീണ്ടകരയിൽ എത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം അവിടുത്തെ കാഴ്ചകൾ കണ്ടു.
തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
"Press Here for Photos"




Wednesday, February 17, 2016

LSS / USS Examinations

LSS / USS Examinations(<<< Press Here)
18-02-2016 വ്യാഴാഴ്ച 10 മുതൽCRC കളിൽ നടത്തും. രെജിസ്റ്റർ ചെയ്ത കുട്ടികൾ രക്ഷിതാക്കളോടൊപ്പം അതതു സെന്ററുകളിൽ എത്തണം
ഈ വർഷത്തെ LSS /USS പരീക്ഷാ കേന്ദ്രങ്ങൾ 
LSS - CRC സെന്ററുകളിൽ 20-02-2016 ശനിയാഴ്ച നടത്തപ്പെടും 
USS - മൌണ്ട് കാർമ്മൽ GHSS കഞ്ഞിക്കുഴി , കോട്ടയം 

/www.transferandpostings.in

Sunday, February 14, 2016

AEO KOTTAYAM EAST: മലയാള കാവ്യ വിസ്മയം ഒ.എൻ.വി. കുറുപ്പ് അന്തരിച്ചു.....

AEO KOTTAYAM EAST: മലയാള കാവ്യ വിസ്മയം ഒ.എൻ.വി. കുറുപ്പ് അന്തരിച്ചു.....: മലയാള കാവ്യ വിസ്മയം ഒ.എൻ.വി. കുറുപ്പ് അന്തരിച്ചു.............സംസ്കാരം 15 തിങ്കളാഴ്ച തൈക്കാട് ശാന്തികവാടത്തിൽ   ഒ. എൻ. വി. കുറു...

Monday, February 8, 2016

ഏകദിന വിനോദ യാത്ര ഈ മാസം 26 നു

ഏകദിന വിനോദ യാത്ര ഈ മാസം 26 നു നടത്തും

ഏകദിന വിനോദ യാത്ര ഈ മാസം 26 നു നീണ്ടകര - കൊല്ലം - തിരുവനന്തപുരം പ്രദേശങ്ങളിൽ  നടത്തും. വിശദവിവരങ്ങൾക്ക് ക്ലാസ് ടീച്ചറുമായി സംസാരിക്കുക.

Antartica

Passage du Gois, France

Are you ready to boost your adrenaline while travelling? Then these roads are for you. We have a collection of world’s scariest roads that are only for adventure lovers and those are not will not want to take these routes ever in life!

1. Passage du Gois, France



Passage du Gois
image source
Passage du Gois is a 4km long natural passage nightmare for riders  located in the Atlantic coast of France in the Vendée department. This stretch of  road is flooded twice a day by the high tide. You need to be aware of tide times before driving here or you might disappear beneath the salty brine.


Passage du Gois
image source
Danger doesn’t end here, after the water washes away the lane it makes it slippery with the seaweed all over it. Located on France’s Atlantic coast, the road floods twice daily with incoming tides and as the tides go out slippery seaweed is left all over it. So you also need to be very conscious while braking!

Birthday of Dmitri Mendeleev

Dmitri Mendeleev
Chemist
Dmitri Ivanovich Mendeleev was a Russian chemist and inventor. He formulated the Periodic Law, created a farsighted version of the periodic table of elements, and used it to correct the properties of ... Wikipedia
Born: February 8, 1834, Tobolsk, Russia
Died: February 2, 1907, Saint Petersburg, Russia

Tuesday, February 2, 2016

ലോക തണ്ണീർത്തട ദിനം ഇന്ന്

 ലോക തണ്ണീർത്തട ദിനം 
എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു[1]. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

ഉള്ളടക്കം

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS