സ്കൂൾ വികസന സമിതി
പള്ളം ഗവ.യു.പി. സ്കൂളിന്റെ ഭൗതിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനായി പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ ഉയർച്ച സ്വപ്നം കാണുന്നവരുമായ വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്തി സ്കൂൾ വികസന സമിതി രൂപീകരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ SMC അംഗങ്ങളും വിശിഷ്ടവ്യക്തികളും പങ്കെടുത്തു.പൂർവവിദ്യാർത്ഥിയായ റിട്ട.എ.ഡി.എം. ശ്രീ.ശശി ചെയർമാനായും പൂർവവിദ്യാർത്ഥിയായ നാട്ടകം മത്സ്യ വിപണന സംഘം പ്രസിഡന്റ് ശ്രീ.വിജയകുമാർ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.
സമിതിയിൽ നിന്നും ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുക.
ശ്രീ.ടിനോ കെ.തോമസ് (വാർഡ് കൌണ്‍സിലർ )
പള്ളം ഗവ.യു.പി. സ്കൂളിന്റെ ഭൗതിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനായി പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ ഉയർച്ച സ്വപ്നം കാണുന്നവരുമായ വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്തി സ്കൂൾ വികസന സമിതി രൂപീകരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ SMC അംഗങ്ങളും വിശിഷ്ടവ്യക്തികളും പങ്കെടുത്തു.പൂർവവിദ്യാർത്ഥിയായ റിട്ട.എ.ഡി.എം. ശ്രീ.ശശി ചെയർമാനായും പൂർവവിദ്യാർത്ഥിയായ നാട്ടകം മത്സ്യ വിപണന സംഘം പ്രസിഡന്റ് ശ്രീ.വിജയകുമാർ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.
തീരുമാനങ്ങൾ
സ്കൂളിനാവശ്യമായ ഭൗതിക കാര്യങ്ങളെ സ്റ്റാഫ് മീറ്റിംഗിൽ മുന്ഗണനാ ക്രമത്തിൽ ചിട്ടപ്പെടുത്തി സമിതിയുടെ അടുത്ത യോഗത്തിൽ അവതരിപ്പിക്കുക.സമിതിയിൽ നിന്നും ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുക.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു
റിട്ട.എ.ഡി.എം. ശ്രീ.ശശി (ചെയർമാൻ)
ശ്രീ.വിജയകുമാർ (വൈസ് ചെയർമാൻ)
No comments:
Post a Comment