“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, March 1, 2023

Wednesday, February 8, 2023

 ഗുണത പഠനപരിപോഷണ പരിപാടി 




ഗുണത പഠനപരിപോഷണ പരിപാടിയുടെ (ELA) ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികൾ ബാങ്ക് സന്ദർശനം  നടത്തി (07/02/2023)

SBI Pallom Branch  







 






Friday, November 25, 2022

കലോത്സവം 2022

ഉപജില്ലാ സ്‌കൂൾ കലോത്സവം 

നമ്മുടെ സ്‌കൂളിലെ ജേതാക്കൾ 


 

 













 

 




Friday, November 18, 2022

പച്ചക്കറിത്തോട്ടം

പച്ചക്കറിച്ചെടികൾ മുളച്ചുതുടങ്ങി ...  



Monday, November 14, 2022

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS