പഠനോത്സവം 2023
പള്ളം ഗവ. യു.പി. സ്‌കൂളിന്റെ പഠനോത്സവം ഇന്ന് വളരെ മികവാർന്ന രീതിൽ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാൻ സാധിച്ചു.
മുൻ നിശ്ചയപ്രകാരം സ്‌കൂളിന്റെ സമീപത്തുള്ള SNDP ഹാളിലാണ് ഈ പരിപാടി നടത്തിയത്. കുട്ടികളുടെ ഗായകസംഘം നയിച്ച പ്രാർത്ഥനാഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടി പി ശോഭന ടീച്ചർ ഏവർക്കും സ്വാഗതം അരുളി. തുടർന്ന് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സ്‌കൂൾ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ. ടി എസ് വിജയകുമാർ , മുൻ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ ദാനിയേൽ, പി ടി എ / സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. ശ്രീജ അഭിഷേക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.






.jpeg)

.jpeg)

.jpeg)






.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)


.jpeg)

.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)


.jpeg)

.jpeg)
No comments:
Post a Comment