“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, September 24, 2022

നിര്യാണം

നിര്യാണം 

പള്ളം ഗവ.യു.പി.സ്‌കൂളിൽ മുപ്പതിൽ പരം വർഷമായി പാചകജീവനക്കാരിയായി സേവനം ചെയ്തിരുന്ന ഭാനുമതി ചേച്ചി ഇന്ന് അന്തരിച്ചു. സംസ്കാരം  നാളെ 2 മണിക്ക് പരുത്തുംപാറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. പരേതയുടെ നല്ല സേവനങ്ങൾക്ക് നന്ദി പറയുന്നു.  



No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS