AYUSH 2019
അൻപത് രാജ്യങ്ങളിൽ നിന്നുമുള്ള ആയുർവേദ-യോഗാ-യൂനാനി -സിദ്ധ-ഹോമിയോ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ധന്മാരുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന തലത്തിൽ വിവിധ മെഡിക്കൽ വിഭാഗങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ ഒന്ന് ഇന്ന് പള്ളം ഗവ.യു.പി.സ്‌കൂളിൽ നടത്തപ്പെട്ടു.
പള്ളത്തുള്ള നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ ക്യാമ്പിന് നേതൃത്വം നൽകിയത്.
ഈശ്വരപ്രാർത്ഥന
ഡോ .സുധീഷ്‌കുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ യെ സ്വാഗതം ചെയ്യുന്നു.
അദ്ധ്യക്ഷപ്രസംഗം ശ്രീ.ജോൺസൺ ദാനിയേൽ (ഹെഡ് മാസ്റ്റർ)
സദസ്സ്
നഗരസഭാംഗമായ ശ്രീ.റിജേഷ് ബ്രീസ് വില്ല ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ .ജയശ്രീ മുഖ്യപ്രഭാഷണം നടത്തി
ശ്രീമതി.ബിന്ദു ടീച്ചർ ആശംസാപ്രസംഗം
ഡോക്ടർ മിഥുൻ ആശംസകൾ
ഡോക്ടർ രാമകൃഷ്ണൻ സരസ സംഭാഷണങ്ങളിലൂടെ
കുട്ടികൾക്ക് വിദഗ്ധമായി ക്ലാസ്സെടുത്തു.
ശ്രീമതി.ടിന്റു ജിൻസ് (നഗരസഭാ കൗൺസിലർ )
ഡോക്ടർ സുധീഷ്‌കുമാർ
നഗരസഭാംഗമായ ശ്രീ.റിജേഷ് ബ്രീസ് വില്ല ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ .ജയശ്രീ മുഖ്യപ്രഭാഷണം നടത്തി
ഡോക്ടർ മിഥുൻ ആശംസകൾ
ഡോക്ടർ രാമകൃഷ്ണൻ സരസ സംഭാഷണങ്ങളിലൂടെ
കുട്ടികൾക്ക് വിദഗ്ധമായി ക്ലാസ്സെടുത്തു.
ശ്രീമതി.ടിന്റു ജിൻസ് (നഗരസഭാ കൗൺസിലർ )
ഡോക്ടർ സുധീഷ്‌കുമാർ
No comments:
Post a Comment