ഡോ .എ.പി.ജെ.അബ്ദുൽ കലാം അനുസ്മരണം
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, July 26, 2018
Tuesday, July 3, 2018
Hello ..English...
Our students and teachers conducted the inauguration of 'Hello English programme on this day at school.All students of each class attended in this programme.The BRC gave the guidelines for this programme. Three teachers got special training in last vacation at BRC. They discussed with other teachers and developed a plan for the 10hrs. programme.
Students of std 5 sung the prayer song. After the prayer Sandra, the anchor of the programme introduced each items correctly.
The Headmaster welcomed all parents, students and teachers to this inauguration programme and explained the course in detail.
Then Smt.Saranya(President of PTA) Inaugurated the Hello English Programme.
After the speech of president our children presented some items related with this special course.
Smt.Bindu Tr. admitted thanks to all.
Then Smt.Saranya(President of PTA) Inaugurated the Hello English Programme.
After the speech of president our children presented some items related with this special course.
Smt.Bindu Tr. admitted thanks to all.
Sunday, July 1, 2018
പരിസര ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പള്ളം: ഗവ.യു.പി.സ്‌കൂളിലെ പി ടി എ യുടെ നേതൃത്വത്തിൽ ഇന്ന് സ്‌കൂൾ പരിസര ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 62 രക്ഷാകർത്താക്കളെ പരിസര ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചും എല്ലാവരും പങ്കെടുക്കേണ്ടതിനെക്കുറിച്ചും കത്തുമൂലം വിവരമറിയിച്ചിരുന്നു.
രാവിലെ ഒമ്പതുമണിക്ക് നടത്തിയ യോഗം ചിങ്ങവനം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ... ഉദ്‌ഘാടനം ചെയ്തു.വികസന സമിതി വൈസ് ചെയർ പേഴ്‌സൺ ശ്രീ.ടി.എസ്.വിജയകുമാർ, പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ശരണ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അടുത്ത ഞായറാഴ്ച കൂടുതൽ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു നടത്തും.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അടുത്ത ഞായറാഴ്ച കൂടുതൽ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു നടത്തും.
Subscribe to:
Posts (Atom)
School Protection Committee 2021
Members