“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, April 10, 2015

വെയിലിന്റെ ചൂട് കണ്ടറിയൂ ...!

ഇന്നത്തെ വെയിലിന്റെ ചൂട് കണ്ടറിയൂ ...!
വെയിലത്തിട്ടാൽ നനഞ്ഞ തുണി ഉണങ്ങും.ഓഫീസിൽ പോകാനിറങ്ങിയപ്പോഴാണ് ഈ കാഴ്ച ശ്രദ്ധയിൽ പെട്ടത്.ഇന്ന് രാവിലെ 9.10 നു അലക്കി ഉണങ്ങാനിട്ട തുണിയിലെ വെള്ളം 9.40 നു ആവിയായി ഉയരുന്ന കാഴ്ച കാണൂ....

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS