“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, November 25, 2022

കലോത്സവം 2022

ഉപജില്ലാ സ്‌കൂൾ കലോത്സവം 

നമ്മുടെ സ്‌കൂളിലെ ജേതാക്കൾ 


 

 













 

 




Friday, November 18, 2022

പച്ചക്കറിത്തോട്ടം

പച്ചക്കറിച്ചെടികൾ മുളച്ചുതുടങ്ങി ...  



Monday, November 14, 2022

 ശിശുദിനാഘോഷം 








    







Wednesday, November 9, 2022

സ്‌കൂളിൽ പച്ചക്കറിത്തോട്ടം

സ്‌കൂളിൽ പച്ചക്കറിത്തോട്ടം ...  

നിർമ്മാണപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ന് ആരംഭിച്ചു.











 

Tuesday, November 8, 2022

കേരള സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണം 2022

  സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണം 2022 



ഗ്രൂപ്പ് ചർച്ച 
Group1

Group2

Group3

 ഗ്രൂപ്പിന്റെ കണ്ടെത്തലുകൾ - അവതരണം ഗ്രൂപ്പ് 1

ഗ്രൂപ്പിന്റെ കണ്ടെത്തലുകൾ  - അവതരണം ഗ്രൂപ്പ് 2

ഗ്രൂപ്പിന്റെ കണ്ടെത്തലുകൾ  - അവതരണം ഗ്രൂപ്പ് 3













Thursday, October 20, 2022

ലഹരി വിരുദ്ധ  ബോധവൽക്കരണ ക്‌ളാസ്സ് നടത്തി.



ചിങ്ങവനം ജനമൈത്രി പോലീസുമായി ചേർന്ന് പള്ളം ഗവ.യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ  ബോധന ക്‌ളാസ്സ് നടത്തി. ഹെഡ്മിസ്ട്രസ്  ശ്രീമതി..ടി.പി.ശോഭന ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് ചിങ്ങവനം  ജനമൈത്രി  പോലീസിന്റെ പ്രതിനിധികൾ ക്‌ളാസ് നയിച്ചു .


























  
















തുടർന്ന് മുൻ ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ദാനിയേൽ സർ പള്ളം യു.പി. സ്‌കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന തൻ്റെ പിതാവ് പി എൽ.ദാനിയേൽ സാറിന്റെ ഓർമ്മയ്ക്കായി ഒരു ആംപ്ലിഫയറും (160 വാട്‍സ് ) ഒരു മൈക്രോഫോണും സ്‌കൂളിന്റെ ഉപയോഗത്തിനായി സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. T. P.ശോഭന ടീച്ചറും പി ടി എ പ്രസിഡണ്ട്  ശ്രീമതി. ശ്രീജ അഭിഷേകും ചേർന്ന് അവ സ്‌കൂളിന് വേണ്ടി സ്വീകരിച്ചു.
തുടർന്ന് ഉപജില്ലാശാസ്ത്രമേളയിലെ വിജയികളെ  സമ്മാനം നൽകി ആദരിച്ചു.





സബ്ജില്ല മേളയിൽ  ഫസ്റ്റ് A ഗ്രേഡ് , സെക്കന്റ്‌ A ഗ്രേഡ് എന്നിവ ലഭിച്ച  കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വാർഡ് കൗൺസിലർ  ശ്രീ. ജെയിംസ്  പുല്ലംപറമ്പിൽ   നൽകി. 👇🏻












കുട്ടികൾ ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കെടുത്തപ്പോൾ...







School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS