School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Friday, July 8, 2016
Monday, July 4, 2016
"Type Title Here"
Type your matters here
use the formatting bar above
Place the curser over each switch(button), its work will appear there.
You can type malayalam
After all posting, press PUBLISH Button
Then Press VIEW BLOG on the top left side
use the formatting bar above
Place the curser over each switch(button), its work will appear there.
You can type malayalam
After all posting, press PUBLISH Button
Then Press VIEW BLOG on the top left side
Saturday, July 2, 2016
Friday, July 1, 2016
JULY 1 Docters' day
ഇന്ന് ഹിന്ദിയിലാണ് അസ്സംബ്ലി നടത്തപ്പെട്ടത്. സജിനി ടീച്ചറുടെ ശിക്ഷണത്തിൽ അഞ്ചാം ക്ലാസ്സുകാർ ഭംഗിയായി അസ്സംബ്ലിക്കു നേതൃത്വം നൽകി.
തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനകർമ്മം നടന്നു.
ജെസ്വിൻ ദാനിയേൽ ജോൺസ് ആരോഗ്യവാർത്തകൾ ഹിന്ദിയിൽ അവതരിപ്പിച്ചു
കുട്ടികൾ സജിനി ടീച്ചറോടൊപ്പം
നാലാം ക്ലാസ്സിലെ വിനായക് ബിജു ആരുടെയും നിർദ്ദേശമില്ലാതെ പാഠം നൽകിയ ഊർജ്ജം കൊണ്ട് സ്വയം തയ്യാറാക്കിയ മാസിക
സ്വയം പ്രകാശനം ചെയ്യുന്നു.
സ്വയം പ്രകാശനം ചെയ്യുന്നു.
Monday, June 27, 2016
Friday, June 24, 2016
വായനാ വാരാചരണം
വായനാ വാരാചരണം - അഞ്ചാം ദിനം
ഇന്ന് എല്ലാ ക്ലാസ്സുകളും വായനയുടെ പുതിയ തലങ്ങളിലേക്ക് നീങ്ങി.ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ശാസ്ത്രവായനയെയും സാമൂഹ്യ-ഗണിത ശാസ്ത്ര കുറിപ്പ് തയ്യാറാക്കലിനേയും കുറിച്ചുള്ള പഠനത്തിലും തയ്യാറാക്കലിലും കുട്ടികളെ എത്തിക്കുവാനും അദ്ധ്യാപകർക്ക് സാധിച്ചു. അതിനാൽ അദ്ധ്യാപനവും കൂടുതൽ തിളക്കമുള്ളതായിരിക്കുന്നു.
മൂന്നാം ക്ലാസ്സ്
STD 3
നാലാം ക്ലാസ്സ്
ആമ വായന
നിരീക്ഷണം
രണ്ടാം ക്ലാസ്സ്
ഒന്നാം ക്ലാസ്സ്
Thursday, June 23, 2016
Wednesday, June 22, 2016
Tuesday, June 21, 2016
വായനാവാരം 2nd Day
വായനാവാരം
ഇന്ന് വായനാവാരാചരണത്തിന്റെ ഭാഗമായി മലയാള കവികളെക്കുറിച്ചും കഥയെഴുത്തുകാരെക്കുറിച്ചും കുറിപ്പ് തയ്യാറാക്കൽ തുടങ്ങി.ഇന്ന് ചങ്ങമ്പുഴയെക്കുറിച്ചാണ് കുറിച്ചാണ് കുറിപ്പ് തയ്യാറാക്കിയത്.സ്‌കൂളിന്റെ ബ്ലോഗിൽ നോക്കിയാണ് കുട്ടികൾ കുറിപ്പ് തയ്യാറാക്കിയത്.
റിമോട്ട് കീബോർഡ്,മൗസ് എന്നിവയുപയോഗിച്ച് പഠനം നയിക്കുന്നത്
അഞ്ചാം ക്‌ളാസ്സിലെ സാന്ദ്ര
Sunday, June 19, 2016
June 19 - വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം എന്നിവ ജൂൺ 20 നു നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അന്നേദിവസം ഉച്ചവരെയുള്ള സമയത്ത് ദിനാചരണ പ്രവർത്തനങ്ങൾ നടത്തും. ഉച്ചയ്ക്ക് ശേഷം BRC യിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാ യോഗം നടക്കും.ഒരാഴ്ച വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം, അമ്മ വായന, പി.എൻ പണിക്കർ സാറിന്റെ ഗൃഹ സന്ദർശനം എന്നിവ നടത്തും.
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം എന്നിവ ജൂൺ 20 നു നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അന്നേദിവസം ഉച്ചവരെയുള്ള സമയത്ത് ദിനാചരണ പ്രവർത്തനങ്ങൾ നടത്തും. ഉച്ചയ്ക്ക് ശേഷം BRC യിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാ യോഗം നടക്കും.ഒരാഴ്ച വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം, അമ്മ വായന, പി.എൻ പണിക്കർ സാറിന്റെ ഗൃഹ സന്ദർശനം എന്നിവ നടത്തും.
Subscribe to:
Posts (Atom)
School Protection Committee 2021
Members














































